---
title: "കോട്ടൂര്‍ ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു "
english_title: "Kotur eachilulla Kandi Ammalu Amma  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236042/kotur-eachilulla-kandi-ammalu-amma-passed-away"
published_at: "2024-09-16T23:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e8713333f3e_ammalu4.JPG"
keywords: []
---

# കോട്ടൂര്‍ ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു 

> **Lead Summary:** **കോട്ടൂര്‍: **ഏച്ചിലുള്ള കണ്ടി അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ എടക്കണ്ടി അച്ചുതന്‍ നായര്‍.

## Article Content

**കോട്ടൂര്‍: **ഏച്ചിലുള്ള കണ്ടി അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ എടക്കണ്ടി അച്ചുതന്‍ നായര്‍.

മക്കള്‍: കെ.എം. പത്മാവതി (കോട്ടൂര്‍), ഇ.കെ. അശോകന്‍, പുഷ്പ (ഉള്ളിയേരി), ഗീത (എകരൂല്‍), സിന്ധു (മൊടക്കല്ലൂര്‍). മരുമക്കള്‍: കാരാട്ടുമഠത്തില്‍ കെ.എം. നാരായണന്‍ നായര്‍ (വിമുക്ത ഭടന്‍), ഇ.കെ. ശാന്ത (സിഡിഎസ് കോട്ടൂര്‍ പഞ്ചായത്ത്, പന്തിരിക്കര), സദാനന്ദന്‍ (ഉള്ളിയേരി), ഭാസ്‌കരന്‍ (എകരൂല്‍), പുരുഷോത്തമന്‍ (മൊടക്കല്ലൂര്‍).

സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണാരന്‍ നായര്‍, കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കുട്ടി നാരായണന്‍ നായര്‍, അപ്പു നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236042/kotur-eachilulla-kandi-ammalu-amma-passed-away)