---
title: "പിള്ളപെരുവണ്ണ കിഴക്കെ പറമ്പില്‍ ചാത്തന്‍ നിര്യാതനായി "
english_title: "Chathan died in the fields east of Pillaperuvanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23618/chathan-died-in-the-fields-east-of-pillaperuvanna"
published_at: "2022-01-31T14:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7a545e2725_0000 WATERMARK.jpg"
keywords: []
---

# പിള്ളപെരുവണ്ണ കിഴക്കെ പറമ്പില്‍ ചാത്തന്‍ നിര്യാതനായി 

> **Lead Summary:** **പെരുവണ്ണാമൂഴി: **പിള്ളപെരുവണ്ണ കിഴക്കെ പറമ്പില്‍ ചാത്തന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: ചന്ദിക (മേപ്പയൂര്‍), സുരേന്ദ്രന്‍, സന്തോഷ്, ശ്രീലത (പന്നിമുക്ക്). മരുമക്കള്‍: ബിന്ദു (മരുതേരി), ജിനിഷ (കോതോട്), രമേശന്‍ (പന്നിമുക്ക്), പരേതനായ അശോക് കുമാര്‍ (മേപ്പയ്യൂര്‍).

## Article Content

**പെരുവണ്ണാമൂഴി: **പിള്ളപെരുവണ്ണ കിഴക്കെ പറമ്പില്‍ ചാത്തന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: ചന്ദിക (മേപ്പയൂര്‍), സുരേന്ദ്രന്‍, സന്തോഷ്, ശ്രീലത (പന്നിമുക്ക്). മരുമക്കള്‍: ബിന്ദു (മരുതേരി), ജിനിഷ (കോതോട്), രമേശന്‍ (പന്നിമുക്ക്), പരേതനായ അശോക് കുമാര്‍ (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23618/chathan-died-in-the-fields-east-of-pillaperuvanna)