---
title: "ചേവായൂര്‍ പനമറ്റത്തില്‍ പി.ടി. ജോസ് അന്തരിച്ചു "
english_title: "chevayoor panamattathil PT. Jose passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236444/chevayoor-panamattathil-pt-jose-passed-away"
published_at: "2024-09-18T19:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eade7eacaa7_jose.JPG"
keywords: []
---

# ചേവായൂര്‍ പനമറ്റത്തില്‍ പി.ടി. ജോസ് അന്തരിച്ചു 

> **Lead Summary:** **കോഴിക്കോട്: **ചേവായൂര്‍ പനമറ്റത്തില്‍ പി.ടി. ജോസ് അന്തരിച്ചു. പേരാമ്പ്ര മേഴ്സി കോളജ് സ്ഥാപകനായിരുന്നു. സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് മൊണാസ്ട്രി ദേവാലയ സെമിത്തേരിയില്‍.

## Article Content

**കോഴിക്കോട്: **ചേവായൂര്‍ പനമറ്റത്തില്‍ പി.ടി. ജോസ് അന്തരിച്ചു. പേരാമ്പ്ര മേഴ്സി കോളജ് സ്ഥാപകനായിരുന്നു. സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് മൊണാസ്ട്രി ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: ഓമന ജോസ് കോഴിക്കോട് കുളത്തുവയല്‍ പേഴത്തിനാല്‍ കുടുംബാംഗമാണ്. മക്കള്‍: റെയ്മോള്‍ ജോസ്, റോണി ജോസ് (ഇന്ത്യന്‍ എക്സ്പ്രസ്, കൊച്ചി). മരുമക്കള്‍: സജി വര്‍ഗീസ്, ഡോ. ജസ്ന റോണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236444/chevayoor-panamattathil-pt-jose-passed-away)