---
title: "പാലേരി പടിഞ്ഞാറെ പീടികക്കണ്ടി മൊയ്തു ഹാജി അന്തരിച്ചു"
english_title: "Paleri padinjare Peedikakandi Moitu Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236661/paleri-padinjare-peedikakandi-moitu-haji-passed-away"
published_at: "2024-09-19T21:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec457e3a4e3_moythu.JPG"
keywords: []
---

# പാലേരി പടിഞ്ഞാറെ പീടികക്കണ്ടി മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** ** പാലേരി: **പടിഞ്ഞാറെ പീടികക്കണ്ടി മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ: കുന്നുമ്മല്‍ സുബൈദ. മക്കള്‍: റാഈസ് (ബ്ഹറിന്‍), ജസ്രിയ.

## Article Content

** പാലേരി: **പടിഞ്ഞാറെ പീടികക്കണ്ടി മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ: കുന്നുമ്മല്‍ സുബൈദ. മക്കള്‍: റാഈസ് (ബ്ഹറിന്‍), ജസ്രിയ.

മരുമക്കള്‍: മുഹമ്മദലി കണ്ണാച്ചം കണ്ടി (പൊരുര്‍), അഫ്‌സിന (കൂട്ടൂര്‍). സഹോദരങ്ങള്‍: കുട്ടിമമ്മി, സുലൈഖ, ഫാത്തിമ, പരേതരായ അമ്മദ്, ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236661/paleri-padinjare-peedikakandi-moitu-haji-passed-away)