---
title: "പേരാമ്പ്ര പാണ്ടിക്കോട് കാപ്പുമ്മല്‍ കുഞ്ഞിമൊയ്തി നിര്യാതനായി"
english_title: "Perampra Pandikode Kappummal Kunjimoythi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23671/perampra-pandikode-kappummal-kunjimoythi-passed-away"
published_at: "2022-01-31T19:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7ee931188f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര പാണ്ടിക്കോട് കാപ്പുമ്മല്‍ കുഞ്ഞിമൊയ്തി നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **പാണ്ടിക്കോട്ടെ കാപ്പുമ്മല്‍ കുഞ്ഞിമൊയ്തി നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: റംല, സാജിറ , മുഹമ്മദ് നൗഫല്‍ (സ്മാര്‍ട്ട് കെയര്‍ മൊബൈല്‍ പേരാമ്പ്ര) .

## Article Content

** പേരാമ്പ്ര: **പാണ്ടിക്കോട്ടെ കാപ്പുമ്മല്‍ കുഞ്ഞിമൊയ്തി നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: റംല, സാജിറ , മുഹമ്മദ് നൗഫല്‍ (സ്മാര്‍ട്ട് കെയര്‍ മൊബൈല്‍ പേരാമ്പ്ര) .

മരുമക്കള്‍: ടി.കെ മുഹമ്മദ് പൂനത്ത്, യൂസഫ് കാവുന്തറ, റസീന(വെള്ളിയൂര്‍). സഹോദരങ്ങള്‍: കെ.പി. തറുവൈ ( പാണ്ടിക്കോട് മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട് ), കുഞ്ഞാമി, കദീജ, നഫീസ, പരേതരായ കുഞ്ഞമ്മദ്, ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23671/perampra-pandikode-kappummal-kunjimoythi-passed-away)