---
title: "ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "A young man who was undergoing treatment died in a bike accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236913/a-young-man-who-was-undergoing-treatment-died-in-a-bike-accident"
published_at: "2024-09-20T21:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed9d9351585_acsi.JPG"
keywords: []
---

# ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്:** ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം കരിയാത്തുംപാറയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്.

## Article Content

**കൂരാച്ചുണ്ട്:** ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം കരിയാത്തുംപാറയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്.

പൂവത്തുംചോല നടുക്കണ്ടിപറമ്പില്‍ അഖില്‍ (27) ആണ് മരണപ്പെട്ടത്. നടുക്കണ്ടിപറമ്പില്‍ ശ്രീധരന്റെയും ലീലയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236913/a-young-man-who-was-undergoing-treatment-died-in-a-bike-accident)