---
title: "ആവളയിലെ റിട്ട: പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വടക്കെകണ്ടി ഇ.സി. ഗംഗാധരന്‍ നമ്പ്യാര്‍ അന്തരിച്ചു "
english_title: "Vacancy in Avala: Panchayat Executive Officer Vadakkekandi EC. Gangadharan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237022/vacancy-in-avala-panchayat-executive-officer-vadakkekandi-ec-gangadharan-nambiar-passed-away"
published_at: "2024-09-21T12:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee703a55e63_aqwe.JPG"
keywords: []
---

# ആവളയിലെ റിട്ട: പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വടക്കെകണ്ടി ഇ.സി. ഗംഗാധരന്‍ നമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** **ആവള:** ആവളയിലെ റിട്ട: പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വടക്കെകണ്ടി ഇ.സി. ഗംഗാധരന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ : പരേതയായ ഭാനുമതി അമ്മ.

## Article Content

**ആവള:** ആവളയിലെ റിട്ട: പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വടക്കെകണ്ടി ഇ.സി. ഗംഗാധരന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ : പരേതയായ ഭാനുമതി അമ്മ.

മക്കള്‍ : സന്തോഷ് കുമാര്‍ ( ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി കല്പറ്റ), പരേതനായ സതീശ് കുമാര്‍ (അധ്യാപകന്‍ എഎംയുപി സ്‌കൂള്‍ കൂളിമുറ്റം, കൊടുങ്ങല്ലൂര്‍).

മരുമകള്‍ : സിത്താര സന്തോഷ്. സഹോദരങ്ങള്‍ : പള്ളിക്കമണ്ണില്‍ ഇ.സി ശ്രീധരന്‍ നമ്പ്യാര്‍ (വൈദ്യര്‍), പരേതരായ ഇ.സി നാരായണന്‍ നമ്പ്യാര്‍ (റിട്ട: വില്ലേജ് ഓഫീസര്‍), കുഞ്ഞിലക്ഷ്മി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237022/vacancy-in-avala-panchayat-executive-officer-vadakkekandi-ec-gangadharan-nambiar-passed-away)