---
title: "പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ ബാലകൃഷ്ണന്‍ (ചകരി, 55) അന്തരിച്ചു "
english_title: "Perambra Kuttikunnummal Balakrishnan (Chakari, 55) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237032/perambra-kuttikunnummal-balakrishnan-chakari-55-passed-away"
published_at: "2024-09-21T13:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee7759d612a_afg.JPG"
keywords: []
---

# പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ ബാലകൃഷ്ണന്‍ (ചകരി, 55) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ ബാലകൃഷ്ണന്‍ (ചകരി, 55) അന്തരിച്ചു. ഭാര്യ: രാധാമണി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ ബാലകൃഷ്ണന്‍ (ചകരി, 55) അന്തരിച്ചു. ഭാര്യ: രാധാമണി.

മക്കള്‍: കൃഷ്‌ണേന്ദു, കൃഷ്ണപ്രിയ. മരുമക്കള്‍: സജിത്ത് (കൊയിലാണ്ടി), ശരത്ത് (കൊടുങ്ങല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237032/perambra-kuttikunnummal-balakrishnan-chakari-55-passed-away)