---
title: "ചങ്ങരോത്ത് വടക്കയില്‍ ടി നാണു അന്തരിച്ചു"
english_title: "T Nanu passed away in Changaroth vadakkayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237254/t-nanu-passed-away-in-changaroth-vadakkayil"
published_at: "2024-09-22T14:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efe15a323de_nanu.JPG"
keywords: []
---

# ചങ്ങരോത്ത് വടക്കയില്‍ ടി നാണു അന്തരിച്ചു

> **Lead Summary:** ** ചങ്ങരോത്ത് :** വടക്കയില്‍ ടി നാണു അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: സുധ, സതി, വിജയേഷ്.

## Article Content

** ചങ്ങരോത്ത് :** വടക്കയില്‍ ടി നാണു അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: സുധ, സതി, വിജയേഷ്.

മരുമക്കള്‍: ബാബു (എടച്ചേരി), സുരേഷ് (കടിയങ്ങാട്), ബിജിന (അരിക്കുളം). സഹോദരങ്ങള്‍: മാതു (വെള്ളിയൂര്‍), പരേതരായ കേളപ്പന്‍, ചാത്തു, പൊക്കി (തിരുവള്ളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237254/t-nanu-passed-away-in-changaroth-vadakkayil)