---
title: "മുയിപ്പോത്ത് കുന്നമ്മത്താഴ ആയിഷ അന്തരിച്ചു "
english_title: "Ayesha passed away at Muipoth Kunnammathazha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237324/ayesha-passed-away-at-muipoth-kunnammathazha"
published_at: "2024-09-22T21:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f03ef5bdda9_amina.JPG"
keywords: []
---

# മുയിപ്പോത്ത് കുന്നമ്മത്താഴ ആയിഷ അന്തരിച്ചു 

> **Lead Summary:** **മുയിപ്പോത്ത്: **പരേതനായ കെ.ടി. അബ്ദുല്ലയുടെ ഭാര്യ കുന്നമ്മത്താഴ ആയിഷ അന്തരിച്ചു. മക്കള്‍: ഫാത്തിമ, അമ്മദ്, ഇബ്‌റാഹിം, സഫിയ (എരവട്ടൂര്‍), കെ.ടി. റഷീദ്, പരേതനായ മൊയ്തു.

## Article Content

**മുയിപ്പോത്ത്: **പരേതനായ കെ.ടി. അബ്ദുല്ലയുടെ ഭാര്യ കുന്നമ്മത്താഴ ആയിഷ അന്തരിച്ചു. മക്കള്‍: ഫാത്തിമ, അമ്മദ്, ഇബ്‌റാഹിം, സഫിയ (എരവട്ടൂര്‍), കെ.ടി. റഷീദ്, പരേതനായ മൊയ്തു.

മരുമക്കള്‍: ആസ്യ, നഫീസ സുബൈദ, ഇബ്രാഹിം (എരവട്ടൂര്‍), റംഷിന, പരേതനായ പക്രന്‍. സഹോദരങ്ങള്‍: അമ്മദ്, മൊയ്തു (മന്തരത്തൂര്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237324/ayesha-passed-away-at-muipoth-kunnammathazha)