---
title: "വെള്ളച്ചാലില്‍ മടപ്പള്ളില്‍ ജോസഫ് അന്തരിച്ചു "
english_title: "Joseph passed away in Vellchalil Madapalli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237392/joseph-passed-away-in-vellchalil-madapalli"
published_at: "2024-09-23T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0fc0131b2b_abi.JPG"
keywords: []
---

# വെള്ളച്ചാലില്‍ മടപ്പള്ളില്‍ ജോസഫ് അന്തരിച്ചു 

> **Lead Summary:** **വെള്ളച്ചാലില്‍ : **റിട്ട: കേരള ഗ്രാമീണ ബാങ്ക് ഉദ്യോഗസ്ഥന്‍ മടപ്പള്ളില്‍ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയില്‍.

## Article Content

**വെള്ളച്ചാലില്‍ : **റിട്ട: കേരള ഗ്രാമീണ ബാങ്ക് ഉദ്യോഗസ്ഥന്‍ മടപ്പള്ളില്‍ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയില്‍.

ഭാര്യ : അല്‍ഫോന്‍സ. മക്കള്‍ : സുഷാന്ത്, സരിന്‍, സഫിന്‍. മരുമക്കള്‍ : ട്വിങ്കിള്‍, ഷിബു, ജിബു. സഹോദരങ്ങള്‍ : ചാക്കോ, മറിയാമ്മ, എലികുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237392/joseph-passed-away-in-vellchalil-madapalli)