---
title: "കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ലാഭവിഹിതം പി.എ മുഹമ്മദ് റിയാസിന് കൈമാറി "
english_title: "The dividend of Kerala Tourism Infrastructure Limited was handed over to PA Muhammad Riyaz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237406/the-dividend-of-kerala-tourism-infrastructure-limited-was-handed-over-to-pa-muhammad-riyaz"
published_at: "2024-09-23T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f10773754e8_ariyas.JPG"
keywords: []
---

# കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ലാഭവിഹിതം പി.എ മുഹമ്മദ് റിയാസിന് കൈമാറി 

> **Lead Summary:** ** പേരാമ്പ്ര:** കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ലാഭവിഹിതം പി.എ മുഹമ്മദ് റിയാസിന് കൈമാറി.

## Article Content

** പേരാമ്പ്ര:** കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ലാഭവിഹിതം പി.എ മുഹമ്മദ് റിയാസിന് കൈമാറി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (KTIL) ലാഭവിഹിതമാണ് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കെ.ടി.ഐ.എല്‍. ചെയര്‍മാന്‍ എസ്.കെ.സജീഷ് കൈമാറിയത്.

കെടിഐഎല്‍ ഡയറക്ടര്‍ മനോജ് കിനിയും ജനറല്‍ മാനേജര്‍ കെ. വിനോദ് കുമാറും ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237406/the-dividend-of-kerala-tourism-infrastructure-limited-was-handed-over-to-pa-muhammad-riyaz)