---
title: "പൊലീസ് കൂട്ടായ്മ വേളം കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "A family reunion was organized during the police association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237492/a-family-reunion-was-organized-during-the-police-association"
published_at: "2024-09-23T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f16e190673b_kua.JPG"
keywords: []
---

# പൊലീസ് കൂട്ടായ്മ വേളം കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** കുറ്റ്യാടി:** പൊലീസ് കൂട്ടായ്മ വേളം - കുടുംബ സംഗമം എംഎം അഗ്രി പാര്‍ക്കില്‍ വെച്ച് നടന്നു. കുട്ടികളടക്കം 65 ഓളം പേര്‍ പങ്കെടുത്തു.

## Article Content

** കുറ്റ്യാടി:** പൊലീസ് കൂട്ടായ്മ വേളം - കുടുംബ സംഗമം എംഎം അഗ്രി പാര്‍ക്കില്‍ വെച്ച് നടന്നു. കുട്ടികളടക്കം 65 ഓളം പേര്‍ പങ്കെടുത്തു.

എം.കെ ഹരിദാസന്റെ അധ്യക്ഷതയില്‍ റിട്ട: എസ്‌ഐ സുധാകരന്‍ സി.പി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വി.പി സുനില്‍ സ്വാഗതം പറഞ്ഞു.

കെ. പ്രദീപന്‍, വി.പി സുരേഷ്, ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളോടുകൂടിയും, ബോട്ട് യാത്ര മറ്റ് എന്റര്‍ടൈന്‍മെന്റ്, ഭക്ഷണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237492/a-family-reunion-was-organized-during-the-police-association)