---
title: "ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for the post of Dialysis Technician at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237509/applications-are-invited-for-the-post-of-dialysis-technician-at-perambra"
published_at: "2024-09-23T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1683f7f648_dayalisis.JPG"
keywords: []
---

# ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ള (DME) വര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 2024 സപ്തംബര്‍ 30 ന് വൈകുനേരം 4 മണിക്ക് ലഭിക്കത്തക്ക വിധത്തില്‍ ബയോണ്ടാറ്റ മൊബൈല്‍ നമ്പര്‍ സഹിതം അപേക്ഷിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0496 2610575 , E mail - talukhospitalperambra@gmail.com.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237509/applications-are-invited-for-the-post-of-dialysis-technician-at-perambra)