---
title: "ഇ.സി ഗംഗാധരന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു "
english_title: "EC Gangadharan condoled the demise of Nambiar at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237516/ec-gangadharan-condoled-the-demise-of-nambiar-at-avala"
published_at: "2024-09-23T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f170fcc038c_anus56.JPG"
keywords: []
---

# ഇ.സി ഗംഗാധരന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഗ്രാമ പഞ്ചായത്ത് മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറും പൊതു കാര്യ പ്രസക്തനുമായിരുന്ന ഇ.സി ഗംഗാധരന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ ആവളയില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടന്നു.

## Article Content

**പേരാമ്പ്ര: **ഗ്രാമ പഞ്ചായത്ത് മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറും പൊതു കാര്യ പ്രസക്തനുമായിരുന്ന ഇ.സി ഗംഗാധരന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ ആവളയില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടന്നു.

ടി.കെ രജീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം.എം രഘുനാഥ്, ബിജെപി ജില്ലാ കമ്മറ്റി അംഗം കെ.കെ രജീഷ്, വിജയന്‍ ആവള, ഒലുപ്പില്‍ മമ്മു, വി.പി വേണു, കുനീമ്മല്‍ കണാരന്‍, കെ.പി കുമാരന്‍, രജീഷ് വായക്കച്ച കണ്ടി, പി. ഗംഗാധരന്‍, രജില്‍ റാം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237516/ec-gangadharan-condoled-the-demise-of-nambiar-at-avala)