---
title: "നൊച്ചാട് നാഗത്ത് രവീന്ദ്രന്‍ (ചെക്കുവായ്) അന്തരിച്ചു "
english_title: "Nochad Nagath Ravindran (Chekuvai) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237636/nochad-nagath-ravindran-chekuvai--passed-away"
published_at: "2024-09-24T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f252c8c7c3c_ravi.JPG"
keywords: []
---

# നൊച്ചാട് നാഗത്ത് രവീന്ദ്രന്‍ (ചെക്കുവായ്) അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **നാഗത്ത് രവീന്ദ്രന്‍ (ചെക്കുവായ്, 64) അന്തരിച്ചു. റിട്ട: ബിഎസ്എന്‍എല്‍ മേപ്പയൂര്‍. ഭാര്യ: ഗീത.

## Article Content

**നൊച്ചാട്: **നാഗത്ത് രവീന്ദ്രന്‍ (ചെക്കുവായ്, 64) അന്തരിച്ചു. റിട്ട: ബിഎസ്എന്‍എല്‍ മേപ്പയൂര്‍. ഭാര്യ: ഗീത.

മക്കള്‍: അക്ഷയ് (ആര്‍മി), ഡോ: അഭിരാമി (എംബിആര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ കണ്ണൂര്‍). മരുമകള്‍: അനുശ്രീ.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (ചെറുവണ്ണൂര്‍), പുഷ്പ (രാമല്ലൂര്‍), ജനാര്‍ദനന്‍ (കെഎസ്ഇബി മേപ്പയൂര്‍ ), മല്ലിക ( അങ്കണവാടി, അണേലക്കടവ്), രഞ്ജിത്ത് (ഹൈക്കോടതി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237636/nochad-nagath-ravindran-chekuvai--passed-away)