---
title: "ചെറുവണ്ണൂര്‍ ആഗ്രോ സര്‍വ്വീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു"
english_title: "Applications are invited for the post of Facilitator at Cheruvannur Agro Service Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23773/applications-are-invited-for-the-post-of-facilitator-at-cheruvannur-agro-service-center"
published_at: "2022-02-01T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8d82a06598_0000 WATERMARK.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ആഗ്രോ സര്‍വ്വീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

> **Lead Summary:** ** ചെറുവണ്ണൂര്‍:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ചെറുവണ്ണൂര്‍ ആഗ്രോ സര്‍വ്വീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബി.എസ്.സി അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്കും റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്ര : 7 ന് 4 മണിക്ക് മുന്‍പ് പേരാമ്പ്ര എഡിഎ ഓഫീസില്‍ നല്‍കേണ്ടതാണ്. പ്രതിമാസ വേതനം 15000 രൂപ.

## Article Content

** ചെറുവണ്ണൂര്‍:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ചെറുവണ്ണൂര്‍ ആഗ്രോ സര്‍വ്വീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബി.എസ്.സി അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്കും റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്ര : 7 ന് 4 മണിക്ക് മുന്‍പ് പേരാമ്പ്ര എഡിഎ ഓഫീസില്‍ നല്‍കേണ്ടതാണ്. പ്രതിമാസ വേതനം 15000 രൂപ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23773/applications-are-invited-for-the-post-of-facilitator-at-cheruvannur-agro-service-center)