---
title: "വാകയാട് പാണ്ടിക്കോട്ടുമ്മല്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു "
english_title: "Vakayadu Pandikottummal Ammukutty Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237834/vakayadu-pandikottummal-ammukutty-amma-passed-away"
published_at: "2024-09-24T23:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2fa9b04123_az.JPG"
keywords: []
---

# വാകയാട് പാണ്ടിക്കോട്ടുമ്മല്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍ :** വാകയാട് പാണ്ടിക്കോട്ടുമ്മല്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നടുവണ്ണൂര്‍ :** വാകയാട് പാണ്ടിക്കോട്ടുമ്മല്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: രാഘവന്‍ നായര്‍. മക്കള്‍: ലളിത, പത്മിനി (തിരുവോട്), പ്രകാശന്‍ (വിമുക്തഭടന്‍), സൗമിനി (നിര്‍മ്മല്ലൂര്‍), മിനി (കൂത്താളി).

മരുമക്കള്‍: പ്രസീത (പുന്നശ്ശേരി), ബാലകൃഷ്ണന്‍ കിടാവ് (നിര്‍മ്മല്ലൂര്‍), ശശീന്ദ്രന്‍ (കൂത്താളി), പരേതനായ പ്രഭാകരന്‍ നായര്‍ (തിരുവോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237834/vakayadu-pandikottummal-ammukutty-amma-passed-away)