---
title: "കരുവണ്ണൂരിലെ കുവ്വേരി പൊയില്‍ ആമിന ഉമ്മ അന്തരിച്ചു "
english_title: "Amina Umm passed away at Kuvveri Poyil in Karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237889/amina-umm-passed-away-at-kuvveri-poyil-in-karuvannur"
published_at: "2024-09-25T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f39f7d92511_pathu7.jpg"
keywords: []
---

# കരുവണ്ണൂരിലെ കുവ്വേരി പൊയില്‍ ആമിന ഉമ്മ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **കരുവണ്ണൂരിലെ കുവ്വേരി പൊയില്‍ ആമിന ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഉമ്മര്‍ ഹാജി.

## Article Content

**നടുവണ്ണൂര്‍: **കരുവണ്ണൂരിലെ കുവ്വേരി പൊയില്‍ ആമിന ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഉമ്മര്‍ ഹാജി.

മക്കള്‍: ബഷീര്‍, സിദ്ധിഖ് (ബൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട്), സൗദ. മരുമക്കള്‍: സലീന (കല്ലോട്), സൗദ (കല്ലൂര്), മുഹമ്മദ് (തെരുവത്ത് കടവ്).

സഹോദരി: പരേതയായ പാത്തുമ്മോട്ടി (കുന്നരം വെള്ളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237889/amina-umm-passed-away-at-kuvveri-poyil-in-karuvannur)