---
title: "കീഴരിയൂര്‍ വെളുത്താടന്‍ വീട്ടില്‍ വി.വി. ചന്തപ്പന്‍ അന്തരിച്ചു "
english_title: "keezhariyur veluthadan veettil V.V. Chantappan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237957/keezhariyur-veluthadan-veettil-vv-chantappan-passed-away"
published_at: "2024-09-25T14:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3cd5e01c35_chandhappan.jpg"
keywords: []
---

# കീഴരിയൂര്‍ വെളുത്താടന്‍ വീട്ടില്‍ വി.വി. ചന്തപ്പന്‍ അന്തരിച്ചു 

> **Lead Summary:** **കീഴരിയൂര്‍: **വെളുത്താടന്‍ വീട്ടില്‍ വി.വി. ചന്തപ്പന്‍ അന്തരിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്. ഭാര്യ: ലീല.

## Article Content

**കീഴരിയൂര്‍: **വെളുത്താടന്‍ വീട്ടില്‍ വി.വി. ചന്തപ്പന്‍ അന്തരിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്. ഭാര്യ: ലീല.

മക്കള്‍: ലിന്‍സി, അതുല്യ. മരുമക്കള്‍: പ്രജീഷ് (കടിയങ്ങാട്), പരേതനായ നാഗത്ത് മീത്തല്‍ സുധില്‍ പ്രസാദ് (കാരയാട്).

സഹോദരങ്ങള്‍: നാരായണി (പേരാമ്പ്ര), പരേതരായ നാരായണന്‍, ചാത്തുക്കുട്ടി, ബാലന്‍, മാധവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237957/keezhariyur-veluthadan-veettil-vv-chantappan-passed-away)