---
title: "കായണ്ണബസാര്‍ വാവോടും ചാലില്‍ പി.വി. ബാലന്‍ നായര്‍ അന്തരിച്ചു "
english_title: "Kayannabazar Vavodum Chalil P.V. Balan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238188/kayannabazar-vavodum-chalil-pv-balan-nair-passed-away"
published_at: "2024-09-26T12:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f507985e99d_aer.jpg"
keywords: []
---

# കായണ്ണബസാര്‍ വാവോടും ചാലില്‍ പി.വി. ബാലന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **കായണ്ണ:** കായണ്ണബസാര്‍ വാവോടും ചാലില്‍ പി.വി. ബാലന്‍ നായര്‍ () അന്തരിച്ചു. ഭാര്യ: ഉഷ ബി. നായര്‍ ചാത്തോത്ത്.

## Article Content

**കായണ്ണ:** കായണ്ണബസാര്‍ വാവോടും ചാലില്‍ പി.വി. ബാലന്‍ നായര്‍ () അന്തരിച്ചു. ഭാര്യ: ഉഷ ബി. നായര്‍ ചാത്തോത്ത്.

മക്കള്‍: ബിജേഷ് ബി. നായര്‍, കൃഷ്ണദാസ് ബി. നായര്‍, അര്‍ജുന്‍ ബി. നായര്‍. മരുമക്കള്‍: ജീജ, നിത്യ, പ്രജിഷ.

സഹോദരങ്ങള്‍: പി.വി നാരായണന്‍ നായര്‍, പി.വി. രാഘവന്‍ നായര്‍, ശ്രീധരന്‍ നായര്‍, പ്രഭാകരന്‍ നായര്‍, ജാനു അമ്മ, ലക്ഷ്മി അമ്മ, പരേതനായ വിശ്വനാഥന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238188/kayannabazar-vavodum-chalil-pv-balan-nair-passed-away)