---
title: "പൂഴിത്തോട് കപ്പിലാംമൂട്ടില്‍ കെ.പി. സെബാസ്റ്റ്യന്‍ അന്തരിച്ചു "
english_title: "Puzhithode Kapilammootil K.P. Sebastian passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238597/puzhithode-kapilammootil-kp-sebastian-passed-away"
published_at: "2024-09-28T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f79170868e3_ak.jpg"
keywords: []
---

# പൂഴിത്തോട് കപ്പിലാംമൂട്ടില്‍ കെ.പി. സെബാസ്റ്റ്യന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** കേരള കോണ്‍ഗ്രസ് (എം) ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് പൂഴിത്തോട് കപ്പിലാംമൂട്ടില്‍ കെ.പി. സെബാസ്റ്റ്യന്‍ അന്തരിച്ചു. സംസ്‌കാരം നാളെ 12 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേഴ്‌സി പുറ്റനാനിക്കല്‍ കുടുംബാംഗം (ചക്കിട്ടപാറ).

## Article Content

**പേരാമ്പ്ര :** കേരള കോണ്‍ഗ്രസ് (എം) ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് പൂഴിത്തോട് കപ്പിലാംമൂട്ടില്‍ കെ.പി. സെബാസ്റ്റ്യന്‍ അന്തരിച്ചു. സംസ്‌കാരം നാളെ 12 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേഴ്‌സി പുറ്റനാനിക്കല്‍ കുടുംബാംഗം (ചക്കിട്ടപാറ).

മക്കള്‍: മനു അലക്‌സ് (ഖത്തര്‍), മായ സെബാസ്റ്റ്യന്‍ (സൗദി). മരുമക്കള്‍: നിഖില്‍ വെളുത്തേപള്ളി കോതമംഗലം (അബുദാബി), റിങ്കു കരീത്ര, കടവന്തറ (എറണാകുളം). സഹോദരങ്ങള്‍: കത്രീന, അഗസ്റ്റിന്‍, ജോസഫ്, എല്‍സി വെട്ടിത്തറ, ലൂസി പൊയ്കയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238597/puzhithode-kapilammootil-kp-sebastian-passed-away)