---
title: "പേരാമ്പ്ര ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ കോഴ്‌സുകള്‍ക്ക് 22% ശതമാനംവരെ ഫീസിളവ് FEB 5 വരെ മാത്രം"
english_title: "22% discount on courses at Perambra G Tech Computer Center up to FEB 5 only"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23866/22-discount-on-courses-at-perambra-g-tech-computer-center-up-to-feb-5-only"
published_at: "2022-02-01T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f93376aa7a4_g tec 2.jpg"
keywords: []
---

# പേരാമ്പ്ര ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ കോഴ്‌സുകള്‍ക്ക് 22% ശതമാനംവരെ ഫീസിളവ് FEB 5 വരെ മാത്രം

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ കോഴ്‌സുകള്‍ക്ക് ഫീസിളവ്. പേരാമ്പ്ര ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ കോഴ്‌സുകള്‍ക്ക് 22% ശതമാനംവരെ ഫീസിളവ് FEB 5 വരെ മാത്രം.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ കോഴ്‌സുകള്‍ക്ക് ഫീസിളവ്. പേരാമ്പ്ര ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ കോഴ്‌സുകള്‍ക്ക് 22% ശതമാനംവരെ ഫീസിളവ് FEB 5 വരെ മാത്രം.

DIFA, PDIFAS SAP FICO,INTERIOR DESIGNING,3DS MAX, AUTOCAD(CIVIL), PHOTOSHOP,VIDEO EDITING, GRAPHIC DESIGNING,INDIAN AND FOREIGN ACCOUNTING,SAP, DIGITAL MARKETING,TALLY, MS OFFICE,PYTHON, PROGAMMING,DATA ENTRY, DTP തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് 22% ശതമാനം ഫീസിളവ് ലഭിക്കുക.

ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ നാളെ മുതല്‍ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്കുള്ള കോഴ്‌സുകളില്‍ 05/02/22 വരെ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഫീസിളവിന് അര്‍ഹതയുണ്ടായിരിക്കുക.

വിശദവിവരങ്ങള്‍ക്ക് പേരാമ്പ്ര ചെമ്പ്ര റോഡില്‍ സംഗം തിയേറ്ററിന് സമീപത്തുള്ള ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ നേരിട്ടെത്തിയോ 7034124142, 7034564422 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23866/22-discount-on-courses-at-perambra-g-tech-computer-center-up-to-feb-5-only)