---
title: "ഹൃദയദിന ക്യാമ്പ് സംഘടിപ്പിച്ച് ന്യൂക്ലിയസ് ഹെല്‍ത്ത് കെയര്‍ പേരാമ്പ്ര"
english_title: "Heart Day Camp organized by Nucleus Healthcare Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238877/heart-day-camp-organized-by-nucleus-healthcare-perambra"
published_at: "2024-09-29T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f9222651702_NUCLEUS.jpg"
keywords: []
---

# ഹൃദയദിന ക്യാമ്പ് സംഘടിപ്പിച്ച് ന്യൂക്ലിയസ് ഹെല്‍ത്ത് കെയര്‍ പേരാമ്പ്ര

> **Lead Summary:** ** പേരാമ്പ്ര : **ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നൂക്ലിയസ് ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്റില്‍ വെച്ച് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നൂക്ലിയസ് ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്റില്‍ വെച്ച് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.

ക്യാമ്പില്‍ സൗജന്യ കൊളസ്‌ട്രോള്‍, ബിപി, ഷുഗര്‍ പരിശോധനയും ആരോഗ്യകരമായ ഭക്ഷണ രീതിയെ കുറിച്ചുള്ള പ്രത്യേക ഡയറ്റ് ചാര്‍ട്ടും ബോധവത്കരണവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238877/heart-day-camp-organized-by-nucleus-healthcare-perambra)