---
title: "വാര്‍ഷിക ജനറല്‍ ബോഡിയും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ച് പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി "
english_title: "Annual General Body and Appreciation Ceremony organized by Perambra Agricultural Welfare Cooperative Society"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238975/annual-general-body-and-appreciation-ceremony-organized-by-perambra-agricultural-welfare-cooperative-society"
published_at: "2024-09-29T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f997b3903ba_janaral.jpg"
keywords: []
---

# വാര്‍ഷിക ജനറല്‍ ബോഡിയും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ച് പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ലോക ഹൃദയദിനത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ പ്രശ്‌സ്ത കാര്‍ഡിയോളജിസ്റ്റ് ഡോ: എ.ജി. ജയകൃഷ്ണനെ ആദരിച്ചു. സംഘം പ്രസിഡണ്ട് രവീന്ദ്രന്‍ കേളോത്ത് പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ലോക ഹൃദയദിനത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ പ്രശ്‌സ്ത കാര്‍ഡിയോളജിസ്റ്റ് ഡോ: എ.ജി. ജയകൃഷ്ണനെ ആദരിച്ചു. സംഘം പ്രസിഡണ്ട് രവീന്ദ്രന്‍ കേളോത്ത് പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.

അലങ്കാര്‍ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി എം.എം സ്വര്‍ണ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍മാരായ അര്‍ജുന്‍ സേട്ട്, കെ.കെ. ബാലന്‍, കെ.കെ സുജാത, സി.കെ ഷമീമ, ഡോ: സനല്‍കുമാര്‍, സുരേഷ് ബാബു കൈലാസ്, കെ.എം. ശ്രീനിവാസന്‍, കെ.ടി വേണുഗോപാലന്‍, ബി.കെ. ഷിബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238975/annual-general-body-and-appreciation-ceremony-organized-by-perambra-agricultural-welfare-cooperative-society)