---
title: "കുന്നശ്ശേരി മണ്ണില്‍ കോവുമ്മല്‍ മീനാക്ഷി അമ്മ അന്തരിച്ചു "
english_title: "Kovummal Meenakshi Amma passed away in Kunnassery mannill"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239065/kovummal-meenakshi-amma-passed-away-in-kunnassery-mannill"
published_at: "2024-09-30T12:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa5059de227_akl.JPG"
keywords: []
---

# കുന്നശ്ശേരി മണ്ണില്‍ കോവുമ്മല്‍ മീനാക്ഷി അമ്മ അന്തരിച്ചു 

> **Lead Summary:** **കുന്നശ്ശേരി:** പരേതനായ മണ്ണില്‍ കോവുമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ മീനാക്ഷി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍.

## Article Content

**കുന്നശ്ശേരി:** പരേതനായ മണ്ണില്‍ കോവുമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ മീനാക്ഷി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍.

മക്കള്‍ : വനജ, വസന്ത, വിജയന്‍ ( റിട്ട. അധ്യാപകന്‍ ), പുഷ്പാംഗദന്‍ (ഹോം ഗാര്‍ഡ് , കുറ്റ്യാടി ), സജീവന്‍ ( ഒമാന്‍ ), പരേതനായ മോഹനന്‍.

സഹോദരങ്ങള്‍ : പരേതരായ ചാത്തോത്ത് അച്ചുതന്‍ നായര്‍ , ചിരുതൈ അമ്മ , ചീരു അമ്മ , അമ്മാളു അമ്മ , പാര്‍വ്വതി അമ്മ . മരുമക്കള്‍ : പത്മനാഭന്‍ നായര്‍, സുമ, ഉഷ, ധന്യ, പരേതരായ കുഞ്ഞിരാമന്‍ നായര്‍, വനജാക്ഷി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239065/kovummal-meenakshi-amma-passed-away-in-kunnassery-mannill)