---
title: "പെരവച്ചേരി പ്രതീക്ഷ ക്ലബ് കുടുംബ സംഗമം ആഘോഷമാക്കി "
english_title: "Peravacheri Prakiyaka Club celebrated a family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239075/peravacheri-prakiyaka-club-celebrated-a-family-reunion"
published_at: "2024-09-30T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa57f3c8b6c_asd.JPG"
keywords: []
---

# പെരവച്ചേരി പ്രതീക്ഷ ക്ലബ് കുടുംബ സംഗമം ആഘോഷമാക്കി 

> **Lead Summary:** **കോട്ടൂര്‍ : **പെരവച്ചേരി പ്രതീക്ഷ ക്ലബ് കുടുംബ സംഗമം വിവിധ കാലാ കായിക പരിപാടികളോടെ ആഘോഷിച്ചു. പ്രകൃതിയെ സംരക്ഷിക്കുക എന്ന ദൗത്യം എറ്റെടുത്ത് വൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം ക്ലബ് പ്രസിഡണ്ട് കെ.പി അമീര്‍ നിര്‍വ്വഹിച്ചു.

## Article Content

**കോട്ടൂര്‍ : **പെരവച്ചേരി പ്രതീക്ഷ ക്ലബ് കുടുംബ സംഗമം വിവിധ കാലാ കായിക പരിപാടികളോടെ ആഘോഷിച്ചു. പ്രകൃതിയെ സംരക്ഷിക്കുക എന്ന ദൗത്യം എറ്റെടുത്ത് വൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം ക്ലബ് പ്രസിഡണ്ട് കെ.പി അമീര്‍ നിര്‍വ്വഹിച്ചു.

പി.കെ ജീജീഷ് അധ്യക്ഷത വഹിച്ചു. ടി സുധാകരന്‍, ടി. രാധാകൃഷ്ണന്‍, വി.കെ മുജീബ്, ടി ഗിരീഷ്, എ.പി പ്രഭീഷന്‍, ബിനീഷ് അത്തൂനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239075/peravacheri-prakiyaka-club-celebrated-a-family-reunion)