---
title: "ചാലിക്കര കുനിപാടത്ത് കണിയാങ്കണ്ടി ബാലകൃഷ്ണകുറുപ്പ് നിര്യാതനായി "
english_title: "Kaniyankandi Balakrishna Kurappu died at Chalikkara Kunipadam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23912/kaniyankandi-balakrishna-kurappu-died-at-chalikkara-kunipadam"
published_at: "2022-02-01T23:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9789192031_0000 WATERMARK.jpg"
keywords: []
---

# ചാലിക്കര കുനിപാടത്ത് കണിയാങ്കണ്ടി ബാലകൃഷ്ണകുറുപ്പ് നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **ചാലിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കുനിപാടത്ത് കണിയാങ്കണ്ടി ബാലകൃഷ്ണകുറുപ്പ് കോവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കള്‍: ബിജു (ഗള്‍ഫ്), ബിന്ദു. മരുമക്കള്‍: സതീശന്‍ (എകരൂര്), രജനി (പൈതോത്ത്).

## Article Content

**പേരാമ്പ്ര: **ചാലിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കുനിപാടത്ത് കണിയാങ്കണ്ടി ബാലകൃഷ്ണകുറുപ്പ് കോവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കള്‍: ബിജു (ഗള്‍ഫ്), ബിന്ദു. മരുമക്കള്‍: സതീശന്‍ (എകരൂര്), രജനി (പൈതോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23912/kaniyankandi-balakrishna-kurappu-died-at-chalikkara-kunipadam)