---
title: "പേരാമ്പ്ര ഗവ യുപി സ്‌കൂള്‍ കലോത്സവം"
english_title: "Perambra Govt UP School Art Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239186/perambra-govt-up-school-art-festival"
published_at: "2024-09-30T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fabec71475a_kalolsavam.JPG"
keywords: []
---

# പേരാമ്പ്ര ഗവ യുപി സ്‌കൂള്‍ കലോത്സവം

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്ര ഗവ യുപി സ്‌കൂള്‍ കലോത്സവം കൈലാഖ് 2024 പ്രശസ്ത കവിയും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുരേഷ് ചെന്താര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രജിത്ത് എസ്.യു അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര **: പേരാമ്പ്ര ഗവ യുപി സ്‌കൂള്‍ കലോത്സവം കൈലാഖ് 2024 പ്രശസ്ത കവിയും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുരേഷ് ചെന്താര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രജിത്ത് എസ്.യു അധ്യക്ഷത വഹിച്ചു.

എംപിടിഎ പ്രസിഡണ്ട് കെ.കെ അമ്പിളി, സ്റ്റാഫ് സെക്രട്ടറി എ.കെ ബാബു, സ്‌ക്കൂള്‍ ലീഡര്‍ ഏയ്ബല്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ പി.പി. ആനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239186/perambra-govt-up-school-art-festival)