---
title: "ബൈപാസ് റോഡിലെ കെഎസ്ഇബി റിട്ട: ജീവനക്കാരന്‍ ചാത്തോത്ത് ചാലില്‍ കെ.കെ. കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "perambra Bypass Road KSEB Retired: Employee Chattoth Chalil KK. Kunhiraman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239190/perambra-bypass-road-kseb-retired-employee-chattoth-chalil-kk-kunhiraman-passed-away"
published_at: "2024-09-30T20:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fac14ba3e95_asg.JPG"
keywords: []
---

# ബൈപാസ് റോഡിലെ കെഎസ്ഇബി റിട്ട: ജീവനക്കാരന്‍ ചാത്തോത്ത് ചാലില്‍ കെ.കെ. കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: ബൈപാസ് റോഡിലെ കെഎസ്ഇബി റിട്ട: ജീവനക്കാരന്‍ ചാത്തോത്ത് ചാലില്‍ കെ.കെ. കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: സി.സി. ജാനകി.

## Article Content

**പേരാമ്പ്ര**: ബൈപാസ് റോഡിലെ കെഎസ്ഇബി റിട്ട: ജീവനക്കാരന്‍ ചാത്തോത്ത് ചാലില്‍ കെ.കെ. കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: സി.സി. ജാനകി.

മക്കള്‍: സി.സി. ഷാലി (അങ്കണവാടി വര്‍ക്കര്‍, വേളം), സി.സി. ഷാജി, സി.സി. ഷിനോജ് (ബ്രാഞ്ച് സെക്രട്ടറി, സി.പി.എം. ചാത്തോത്ത് ചാലില്‍).

മരുമക്കള്‍. കെ.സി. ബാബു ( വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,  വേളം ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍), സുമ, ഷീന. സഹോദരങ്ങള്‍: കല്യാണി, ഗോപാലന്‍, ബാലകൃഷ്ണന്‍, പരേതരായ കുഞ്ഞിക്കണ്ണന്‍, കുട്ടൂലി. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239190/perambra-bypass-road-kseb-retired-employee-chattoth-chalil-kk-kunhiraman-passed-away)