---
title: "ഊഞ്ഞാറ്റില്‍ വിനോദിന്റെ മകള്‍ ദേവപ്രിയ നിര്യാതയായി "
english_title: "Vinod's daughter Devapriya dies in Oonjat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23937/vinods-daughter-devapriya-dies-in-oonjat"
published_at: "2022-02-02T09:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9fc7c826b5_0000 WATERMARK.jpg"
keywords: []
---

# ഊഞ്ഞാറ്റില്‍ വിനോദിന്റെ മകള്‍ ദേവപ്രിയ നിര്യാതയായി 

> **Lead Summary:**  പേരാമ്പ്ര: വാല്യക്കോട് ഊഞ്ഞാറ്റില്‍ വിനോദിന്റെ (വിസ്മയ കൂള്‍ബാര്‍ പേരാമ്പ്ര) മകള്‍ ദേവപ്രിയ നിര്യാതയായി. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ +1 വിദ്യാര്‍ത്ഥിനിയാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ . അമ്മ മിനി വിനോദ്.സഹോദരന്‍: യദുകൃഷ്ണ.

## Article Content

 പേരാമ്പ്ര: വാല്യക്കോട് ഊഞ്ഞാറ്റില്‍ വിനോദിന്റെ (വിസ്മയ കൂള്‍ബാര്‍ പേരാമ്പ്ര) മകള്‍ ദേവപ്രിയ നിര്യാതയായി. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ +1 വിദ്യാര്‍ത്ഥിനിയാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ . അമ്മ മിനി വിനോദ്.സഹോദരന്‍: യദുകൃഷ്ണ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23937/vinods-daughter-devapriya-dies-in-oonjat)