---
title: "നരിനടയിലെ കോലടിപുത്തന്‍ പുരയില്‍ മേരി അന്തരിച്ചു "
english_title: "Mary passed away at Koladiputhan Purayil in Narinada"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239548/mary-passed-away-at-koladiputhan-purayil-in-narinada"
published_at: "2024-10-02T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcddea0ce51_meri.JPG"
keywords: []
---

# നരിനടയിലെ കോലടിപുത്തന്‍ പുരയില്‍ മേരി അന്തരിച്ചു 

> **Lead Summary:** ** ചക്കിട്ടപാറ :** നരിനടയിലെ കോലടിപുത്തന്‍ പുരയില്‍ ജോസഫിന്റെ ഭാര്യ മേരി അന്തരിച്ചു. തൊടുപുഴ ചൂടന്‍ മനായില്‍ കുടുംബാംഗമാണ്.

## Article Content

** ചക്കിട്ടപാറ :** നരിനടയിലെ കോലടിപുത്തന്‍ പുരയില്‍ ജോസഫിന്റെ ഭാര്യ മേരി അന്തരിച്ചു. തൊടുപുഴ ചൂടന്‍ മനായില്‍ കുടുംബാംഗമാണ്.

സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് നരിനട സെന്റ്  അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍.

മക്കള്‍ : ജെയ്‌സണ്‍ (അങ്കമാലി), ഷേര്‍ളി (ബീഹാര്‍), ജോയിച്ചന്‍, ജോണ്‍സന്‍, ജെയ്‌മോന്‍. മരുമക്കള്‍ : ഷീല, വില്യംസ്, മോളി, സെലിന്‍, ഷൈന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239548/mary-passed-away-at-koladiputhan-purayil-in-narinada)