---
title: "ഷഹബാസ് അമനെ വനിതാ ലീഗ് കമ്മിറ്റി അനുമോദിച്ചു"
english_title: "Shahbaz Aman was felicitated by the women's league committee at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239566/shahbaz-aman-was-felicitated-by-the-womens-league-committee-at-meppayoor"
published_at: "2024-10-02T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fce909cd33e_shahan.JPG"
keywords: []
---

# ഷഹബാസ് അമനെ വനിതാ ലീഗ് കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍: **സബ് ജൂനിയര്‍ ജൂഡോ മത്സരത്തില്‍ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വിഇഎംയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് അമനെ മേപ്പയ്യൂര്‍ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അനുമോദിച്ചു.

## Article Content

** മേപ്പയ്യൂര്‍: **സബ് ജൂനിയര്‍ ജൂഡോ മത്സരത്തില്‍ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വിഇഎംയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് അമനെ മേപ്പയ്യൂര്‍ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അനുമോദിച്ചു.

പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ്  ഷര്‍മിന കോമത്ത് അമന് ഉപഹാരം കൈമാറി. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ്  സറീന ഒളോറ അധ്യക്ഷയായി.

റാബിയ എടത്തിക്കണ്ടി, ബുഷറ മുല്ലശ്ശേരി, പി. അസ്‌ന, പി.കെ ജുബൈരിയ, എന്‍.കെ സാബിറ, എസ്.പി സക്കീന, വി.എം സമീറ, പുതിയോട്ടില്‍ റസീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239566/shahbaz-aman-was-felicitated-by-the-womens-league-committee-at-meppayoor)