---
title: "എരവട്ടൂര്‍ പാറപ്പുറം ചരള്‍ക്കുനിയില്‍ വാളേരി അരുത്തന്‍ (ബാലന്‍) നിര്യാതനായി "
english_title: "Valerie Aruthan (Balan) died at Charalkuni, Eravattoor rock"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23967/valerie-aruthan-balan-died-at-charalkuni-eravattoor-rock"
published_at: "2022-02-02T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa1e0fa3b95_0000 WATERMARK.jpg"
keywords: []
---

# എരവട്ടൂര്‍ പാറപ്പുറം ചരള്‍ക്കുനിയില്‍ വാളേരി അരുത്തന്‍ (ബാലന്‍) നിര്യാതനായി 

> **Lead Summary:**  പേരാമ്പ്ര: എരവട്ടൂര്‍ പാറപ്പുറം ചരള്‍ക്കുനിയില്‍ വാളേരി അരുത്തന്‍ (ബാലന്‍) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ജാനകി. മക്കള്‍: രജില (ജില്ലാ ശിശു വികസന ഓഫീസ്, കാസര്‍ഗോഡ്), ജിജില്‍ (മാതൃഭൂമി, വടകര).

## Article Content

 പേരാമ്പ്ര: എരവട്ടൂര്‍ പാറപ്പുറം ചരള്‍ക്കുനിയില്‍ വാളേരി അരുത്തന്‍ (ബാലന്‍) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ജാനകി. മക്കള്‍: രജില (ജില്ലാ ശിശു വികസന ഓഫീസ്, കാസര്‍ഗോഡ്), ജിജില്‍ (മാതൃഭൂമി, വടകര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23967/valerie-aruthan-balan-died-at-charalkuni-eravattoor-rock)