---
title: "മുതുവണ്ണാച്ചയിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പിലാച്ചേരി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു "
english_title: "Pilacheri Meethal Gopalan, an active Congress worker of Muthuvannacha, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239726/pilacheri-meethal-gopalan-an-active-congress-worker-of-muthuvannacha-passed-away"
published_at: "2024-10-02T23:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd87da52460_asdd.JPG"
keywords: []
---

# മുതുവണ്ണാച്ചയിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പിലാച്ചേരി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് :** മുതുവണ്ണാച്ചയിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പിലാച്ചേരി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. പിതാവ്: പരേതതനായ തെയ്യോന്‍, മാതാവ്: പറായി. ഭാര്യ: ശാന്ത മുതുവണ്ണാച്ച.

## Article Content

**കടിയങ്ങാട് :** മുതുവണ്ണാച്ചയിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പിലാച്ചേരി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. പിതാവ്: പരേതതനായ തെയ്യോന്‍, മാതാവ്: പറായി. ഭാര്യ: ശാന്ത മുതുവണ്ണാച്ച.

മക്കള്‍: വൈശാഖി, വൈശാലി (നടുവണ്ണൂര്‍). മരുമക്കള്‍: നിവേഷ് (മുതുവണ്ണാച്ച), അജേഷ്. സഹോദരങ്ങള്‍: കുമാരന്‍ (വടകര), സത്യന്‍, ബിജു (ഇരുവരും മുതുവണ്ണാച്ച), ജാനു (പന്നിക്കോട്ടൂര്‍), ലീല (ചെറുക്കാട്), പത്മിനി (താമരശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239726/pilacheri-meethal-gopalan-an-active-congress-worker-of-muthuvannacha-passed-away)