---
title: "മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവും വെള്ളിയൂര്‍ എയുപി സ്‌കൂള്‍ റിട്ട. അധ്യാപികയുമായ മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു "
english_title: "Former Perambra Block Panchayat Member and Velliyur AUP School Retd. Teacher Marutheri Thondichikandi Janu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239804/former-perambra-block-panchayat-member-and-velliyur-aup-school-retd-teacher-marutheri-thondichikandi-janu-passed-away"
published_at: "2024-10-03T11:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe30610ac73_awe.JPG"
keywords: []
---

# മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവും വെള്ളിയൂര്‍ എയുപി സ്‌കൂള്‍ റിട്ട. അധ്യാപികയുമായ മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവും വെള്ളിയൂര്‍ എയുപി സ്‌കൂള്‍ റിട്ട. അധ്യാപികയുമായ മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് : രാഘവന്‍ അടിയോടി (റിട്ട: ഹെഡ് കോണ്‍സ്റ്റബിള്‍).

## Article Content

**പേരാമ്പ്ര : **മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവും വെള്ളിയൂര്‍ എയുപി സ്‌കൂള്‍ റിട്ട. അധ്യാപികയുമായ മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് : രാഘവന്‍ അടിയോടി (റിട്ട: ഹെഡ് കോണ്‍സ്റ്റബിള്‍).

മക്കള്‍ : ടി.കെ സനിത (പ്രധാനധ്യാപിക, വെള്ളിയൂര്‍ എ.യു.പി സ്‌കൂള്‍), ആര്‍.ജെ സനില (നൊച്ചാട് ഗ്രാമപഞ്ചായത്ത്), ആര്‍.ജെ സജിന്‍ (കുവൈത്ത്).

മരുമക്കള്‍ : പി പ്രധീപന്‍, ദിനേഷ് (ഒമാന്‍), മഞ്ചുഷ സജിന്‍ (കുവൈത്ത്). പേരക്കുട്ടികള്‍ : അനന്ദു. എസ്. പ്രധീപ് (ദുബായ്), അച്ചുത്. എസ്. പ്രധീപ്, മഞ്ചരി, മയൂരി, ദേവദത്ത്, മാനവ്. സഹോദരങ്ങള്‍ : ദേവി, പരേതരായ നാരായണന്‍, കമല (റിട്ട: അധ്യാപിക).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239804/former-perambra-block-panchayat-member-and-velliyur-aup-school-retd-teacher-marutheri-thondichikandi-janu-passed-away)