---
title: "മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ അറിയിപ്പ് "
english_title: "Mapayur Police Station Notification"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239885/mapayur-police-station-notification"
published_at: "2024-10-03T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe66feed8dd_swarn2.JPG"
keywords: []
---

# മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ അറിയിപ്പ് 

> **Lead Summary:** **മേപ്പയൂര്‍: **ഇന്ന് രാവിലെ പയ്യോളിയില്‍ നിന്നും പുറപ്പെട്ട ഹരേറാം ബസില്‍ പയ്യോളി അങ്ങാടി എത്തുന്നതിനു മുമ്പേ ബസ്സില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി. ബസിലെ യാത്രക്കാരി കാണുകയും അത് കണ്ടക്ടറെ ഏല്‍പ്പിക്കുകയും ചെയ്തു.

## Article Content

**മേപ്പയൂര്‍: **ഇന്ന് രാവിലെ പയ്യോളിയില്‍ നിന്നും പുറപ്പെട്ട ഹരേറാം ബസില്‍ പയ്യോളി അങ്ങാടി എത്തുന്നതിനു മുമ്പേ ബസ്സില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി. ബസിലെ യാത്രക്കാരി കാണുകയും അത് കണ്ടക്ടറെ ഏല്‍പ്പിക്കുകയും ചെയ്തു.

കണ്ടക്ടര്‍ മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്വര്‍ണാഭരണം എത്തിച്ചു. തുടര്‍ന്ന് മേപ്പയ്യൂര്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നതുമാണെന്ന് പൊലീസ് സ്റ്റേഷന്‍ അറിയിപ്പ്.

നഷ്ടപ്പെട്ടവര്‍ തെളിവ് സഹിതം ഹാജരാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2676220, SHO. 9497947238 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239885/mapayur-police-station-notification)