---
title: "വയോജന ദിനം ആചരിച്ച് നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ "
english_title: "Nochad AMLP School celebrates Elderly Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239909/nochad-amlp-school-celebrates-elderly-day"
published_at: "2024-10-03T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe78f7110e9_amlp.JPG"
keywords: []
---

# വയോജന ദിനം ആചരിച്ച് നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ വയോജന ദിനത്തിന്റെ ഭാഗമായി സ്‌കൂള്‍ പരിസരത്തെ മുതിര്‍ന്ന വ്യക്തിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കണ്ണോറക്കണ്ടി പാത്തുമ്മയെ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ വയോജന ദിനത്തിന്റെ ഭാഗമായി സ്‌കൂള്‍ പരിസരത്തെ മുതിര്‍ന്ന വ്യക്തിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കണ്ണോറക്കണ്ടി പാത്തുമ്മയെ ആദരിച്ചു.

പഴയ കാല ജീവിത രീതികളെ പറ്റിയും സാമൂഹിക അവസ്ഥകളെ പറ്റിയും അവര്‍ കുട്ടികളുമായി സംവദിച്ചു. പ്രധാനധ്യാപിക എ.കെ അസ്മ പൊന്നാട അണിയിച്ചു. അധ്യാപകരായ കെ.എ ലിനിയ, എന്‍ റിയാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239909/nochad-amlp-school-celebrates-elderly-day)