---
title: "ഗാന്ധി ജയന്തിദിനാഘോഷം നടത്തി സര്‍ഗ എടവരാട് "
english_title: "Sarga Edavarad celebrated Gandhi Jayanti Day at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239911/sarga-edavarad-celebrated-gandhi-jayanti-day-at-perambra"
published_at: "2024-10-03T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe7afab4b97_sarga.JPG"
keywords: []
---

# ഗാന്ധി ജയന്തിദിനാഘോഷം നടത്തി സര്‍ഗ എടവരാട് 

> **Lead Summary:** **പേരാമ്പ്ര:** സര്‍ഗ എടവരാടിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഗമവും പുഷ്പാര്‍ച്ചനയും അതിനോടാനുബന്ധിച്ച് പാതയോര ശുചീകരണവും നടത്തി. സര്‍ഗ പ്രസിഡന്റ് ആനന്ദ് ഇ.പി ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് സന്ദേശവും നല്‍കി.

## Article Content

**പേരാമ്പ്ര:** സര്‍ഗ എടവരാടിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഗമവും പുഷ്പാര്‍ച്ചനയും അതിനോടാനുബന്ധിച്ച് പാതയോര ശുചീകരണവും നടത്തി. സര്‍ഗ പ്രസിഡന്റ് ആനന്ദ് ഇ.പി ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് സന്ദേശവും നല്‍കി.

സെക്രട്ടറി പി.ടി മുര്‍ഷിദ്, ശബരീശന്‍, ശ്രീനേഷ്, അനില്‍, ഷറഫുദ്ധീന്‍, സുകു, അശ്വിന്‍ കൃഷ്ണ, മുഹമ്മദ്, അരുണ്‍ലാല്‍, അമ്പിളി, ശ്രീലത, ശാലിനി, ലതിക, ജാനു, സുമ, കല്യാണി, പ്രീത, തങ്കമണി, സീന, ശാന്ത നറക്കമ്മല്‍, കമല, ശാന്ത എടവത്ത്, രാധ, സൗമിനി,ധനില, രാധിക, ബീന, സുകിത, രമ്യ, എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239911/sarga-edavarad-celebrated-gandhi-jayanti-day-at-perambra)