---
title: "മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ചോറോട് കൂടാളി അശോകന്‍ അന്തരിച്ചു "
english_title: "Senior Congress leader Chorod Kudali Asokan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240099/senior-congress-leader-chorod-kudali-asokan-passed-away"
published_at: "2024-10-04T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffa649b1134_congres.jpg"
keywords: []
---

# മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ചോറോട് കൂടാളി അശോകന്‍ അന്തരിച്ചു 

> **Lead Summary:** **വടകര: **മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് വടകര നിയോജക മണ്ഡം ചെയര്‍മാനുമായിരുന്ന ചോറോട് കൂടാളി അശോകന്‍ അന്തരിച്ചു. ഭാര്യ: പ്രസന്ന.

## Article Content

**വടകര: **മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് വടകര നിയോജക മണ്ഡം ചെയര്‍മാനുമായിരുന്ന ചോറോട് കൂടാളി അശോകന്‍ അന്തരിച്ചു. ഭാര്യ: പ്രസന്ന.

മക്കള്‍: സജീഷ് കൂടാളി, സജിന കൂടാളി (പേരാമ്പ്ര). മരുമക്കള്‍: അര്‍ച്ചന കെ മഞ്ചേശ്വരം (പാര്‍കൊ ഹോസ്പിറ്റല്‍. വടകര), കെ.ബി.സുനില്‍ കുമാര്‍ (ഗ്ലോബല്‍ ഓഫ്‌സെറ്റ് പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240099/senior-congress-leader-chorod-kudali-asokan-passed-away)