---
title: "എല്‍ഐസി മാനേജ്‌മെന്റ് നടപടിക്കെതിരെ പേരാമ്പ്ര ബ്രാഞ്ച് ഓഫീസിനുമുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു "
english_title: "A dharna was organized in front of the Perampra branch office against the LIC management action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240113/a-dharna-was-organized-in-front-of-the-perampra-branch-office-against-the-lic-management-action"
published_at: "2024-10-04T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffad7754bef_ahj.jpg"
keywords: []
---

# എല്‍ഐസി മാനേജ്‌മെന്റ് നടപടിക്കെതിരെ പേരാമ്പ്ര ബ്രാഞ്ച് ഓഫീസിനുമുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **എല്‍ഐസി മാനേജ്‌മെന്റ് നടപ്പാക്കിയ പുത്തന്‍ പരിഷ്‌കാരത്തിനും ഏജന്റ്‌സ് ദ്രോഹനയത്തിനുമെതിരെ പേരാമ്പ്ര ബ്രാഞ്ച് ഓഫീസിനുമുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ഇ.എം മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **എല്‍ഐസി മാനേജ്‌മെന്റ് നടപ്പാക്കിയ പുത്തന്‍ പരിഷ്‌കാരത്തിനും ഏജന്റ്‌സ് ദ്രോഹനയത്തിനുമെതിരെ പേരാമ്പ്ര ബ്രാഞ്ച് ഓഫീസിനുമുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ഇ.എം മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.

രാജന്‍ കാപ്പുമ്മല്‍ ഉദ്ഘാടനം ചെയ്തു. വിനോദ് മുതുകാട്, ലവ്ലി ജോര്‍ജ്, സുജാത മനക്കല്‍, ടി രാമദാസന്‍ എന്നിവര്‍ സംസാരിച്ചു. പി ബിന്ദു സ്വാഗതവും കെ.വി സീതാനാതന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240113/a-dharna-was-organized-in-front-of-the-perampra-branch-office-against-the-lic-management-action)