---
title: "വിളയാട്ടൂരിലെ കളരിക്കണ്ടി ശാരദ അമ്മ അന്തരിച്ചു "
english_title: "Saratha Amma passed away in Kalarikandi, Vilayatur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240264/saratha-amma-passed-away-in-kalarikandi-vilayatur"
published_at: "2024-10-05T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700b62dd341e_awer.jpg"
keywords: []
---

# വിളയാട്ടൂരിലെ കളരിക്കണ്ടി ശാരദ അമ്മ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍ **: വിളയാട്ടൂരിലെ പരേതനായ കളരിക്കണ്ടി ഗോവിന്ദന്‍ നായരുടെ ഭാര്യ ശാരദ അമ്മ അന്തരിച്ചു. മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പൂഴിയില്‍ ചെറിയ കേളപ്പന്‍ നായരുടെ മകളാണ്. സംസ്‌കാരം ഇന്ന് കാലത്ത് 9 ന് വീട്ടുവളപ്പില്‍.

## Article Content

**മേപ്പയ്യൂര്‍ **: വിളയാട്ടൂരിലെ പരേതനായ കളരിക്കണ്ടി ഗോവിന്ദന്‍ നായരുടെ ഭാര്യ ശാരദ അമ്മ അന്തരിച്ചു. മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പൂഴിയില്‍ ചെറിയ കേളപ്പന്‍ നായരുടെ മകളാണ്. സംസ്‌കാരം ഇന്ന് കാലത്ത് 9 ന് വീട്ടുവളപ്പില്‍.

മക്കള്‍: വിമല (വാകയാട്), രാജീവന്‍ (റിട്ട: ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തിരുവങ്ങൂര്‍), ശശികുമാര്‍ (റിട്ട: അധ്യാപകന്‍ ഇരിങ്ങത്ത് യുപി സ്‌ക്കൂള്‍), മനോജ് കുമാര്‍ (ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സുല്‍ത്താന്‍ ബത്തേരി ).

മരുമക്കള്‍: ടി സുരേഷ് കുമാര്‍ (റിട്ട: സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ് ), സുനില (കീഴ്പയ്യൂര്‍), സതി (ജെപിഎച്ച്എന്‍ പ്രാഥമികാരോഗ്യ കേന്ദ്രം കീഴരിയൂര്‍), ബിജിന (ആയഞ്ചേരി).

സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍ (മാഹി), ഗോപാലന്‍ നായര്‍ (ബാംഗലുരു), രാധ (കണ്ണൂര്‍), പരേതരായ കാവ അമ്മ, കമലാക്ഷി അമ്മ, സരോജിനി അമ്മ, അനന്തന്‍ നായര്‍, നാരായണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240264/saratha-amma-passed-away-in-kalarikandi-vilayatur)