---
title: "ന്യൂ ഇന്ത്യാ അഷ്യൂറന്‍സ് കമ്പനി ലിമിറ്റഡ്, വാഹന ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു"
english_title: "New India Assurance Company Limited launches Auto Insurance Portal Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24032/new-india-assurance-company-limited-launches-auto-insurance-portal-office"
published_at: "2022-02-02T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa58baa666c_0000 WATERMARK.jpg"
keywords: []
---

# ന്യൂ ഇന്ത്യാ അഷ്യൂറന്‍സ് കമ്പനി ലിമിറ്റഡ്, വാഹന ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** ** മുയിപ്പോത്ത് : **മുയിപ്പോത്ത് ന്യൂ ഇന്ത്യാ അഷ്യൂറന്‍സ് കമ്പനി ലിമിറ്റഡ്, വാഹന ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ ഓഫീസിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.ആര്‍. രാഘവന്‍, ആര്‍.പി. ഷോഭീഷ്, കെഎംഎസ്എ സംസ്ഥാന സെക്രട്ടറി കെ.കെ. രവീന്ദ്രന്‍, എന്‍.എം. കുഞ്ഞബ്ദുള്ള, കെ.കെ. രഞ്ജിത്ത്, ശ്രേയസ് ബാലക്യഷ്ണന്‍, എന്‍.എം. ലത്തീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

## Article Content

** മുയിപ്പോത്ത് : **മുയിപ്പോത്ത് ന്യൂ ഇന്ത്യാ അഷ്യൂറന്‍സ് കമ്പനി ലിമിറ്റഡ്, വാഹന ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ ഓഫീസിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.ആര്‍. രാഘവന്‍, ആര്‍.പി. ഷോഭീഷ്, കെഎംഎസ്എ സംസ്ഥാന സെക്രട്ടറി കെ.കെ. രവീന്ദ്രന്‍, എന്‍.എം. കുഞ്ഞബ്ദുള്ള, കെ.കെ. രഞ്ജിത്ത്, ശ്രേയസ് ബാലക്യഷ്ണന്‍, എന്‍.എം. ലത്തീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24032/new-india-assurance-company-limited-launches-auto-insurance-portal-office)