---
title: "ചക്കിട്ടപാറ ചന്ദ്രന്‍ കുന്നേല്‍ സി.എം. തോമസ് (തൊമ്മി) അന്തരിച്ചു "
english_title: "Chakkittapara Chandran Kunnel C.M. Thomas (Tommy) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240385/chakkittapara-chandran-kunnel-cm-thomas-tommy-passed-away"
published_at: "2024-10-05T14:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67010305a28f2_chakkitta.jpg"
keywords: []
---

# ചക്കിട്ടപാറ ചന്ദ്രന്‍ കുന്നേല്‍ സി.എം. തോമസ് (തൊമ്മി) അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ചന്ദ്രന്‍ കുന്നേല്‍ സി.എം. തോമസ് (തൊമ്മി, 74) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ചിന്നമ്മ (കുളത്തുവയല്‍ മുട്ടത്തുകാട്ടേല്‍ കുടുംബാംഗം).

## Article Content

**ചക്കിട്ടപാറ: **ചന്ദ്രന്‍ കുന്നേല്‍ സി.എം. തോമസ് (തൊമ്മി, 74) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ചിന്നമ്മ (കുളത്തുവയല്‍ മുട്ടത്തുകാട്ടേല്‍ കുടുംബാംഗം).

മക്കള്‍ : ജോബിന്‍ തോമസ് (സഹകരണ ബാങ്ക് ചക്കിട്ടപാറ), സിനി ബിനു, സിമി സുബി. മരുമക്കള്‍ : റെജി ജോബിന്‍ ആത്രശേരില്‍ (ചുണ്ടത്തും പൊയില്‍), ബിനു മുണ്ടാട്ടില്‍ (കൂടരഞ്ഞി), സുബി തലച്ചിറ ചക്കിട്ടപാറ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ബാംഗ്‌ളൂര്‍).

സഹോദരങ്ങള്‍: മാത്യു, ചാണ്ടി, സിസ്റ്റര്‍ റെസിറ്റ എസ്.എച്ച്. (അസംപ്ഷന്‍ കോണ്‍വെന്റ് ബത്തേരി), പെണ്ണമ്മ, റോസ്‌ലി, സിറില്‍, റോസമ്മ, പ്രസാദ് സിംഗ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240385/chakkittapara-chandran-kunnel-cm-thomas-tommy-passed-away)