---
title: " വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനം ആചരിച്ചു"
english_title: "Govt: Gandhi Jayanti Day was celebrated under the leadership of PTA in High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240494/govt-gandhi-jayanti-day-was-celebrated-under-the-leadership-of-pta-in-high-school"
published_at: "2024-10-05T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670182bf03298_hara.jpg"
keywords: []
---

#  വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനം ആചരിച്ചു

> **Lead Summary:** ** വെങ്ങപ്പറ്റ:** വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനം ആചരിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.എ. സെലീന ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.

## Article Content

** വെങ്ങപ്പറ്റ:** വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനം ആചരിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.എ. സെലീന ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.

പിടിഎ പ്രസിഡണ്ട് പി. സന്തോഷ് അധ്യക്ഷത വഹിച്ചു. സുരേഷ് മൊട്ടമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. എംപിടിഎ പ്രസിഡണ്ട് സബിത സുരേഷ്, കെ.എം. ബനീഷ്, ലിഷ, സിജി വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു. ജെആര്‍സി ടീമംഗങ്ങളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240494/govt-gandhi-jayanti-day-was-celebrated-under-the-leadership-of-pta-in-high-school)