---
title: "വെള്ളിയൂര്‍ മങ്ങര എംസികെ നായര്‍ (റിട്ട. എന്‍ജിനീയര്‍) അന്തരിച്ചു"
english_title: "Velliyoor Mangara MCK Nair (Retd. Eng.) passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240495/velliyoor-mangara-mck-nair-retd-eng-passed-away"
published_at: "2024-10-06T00:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67018731e7fac_qwe.jpg"
keywords: []
---

# വെള്ളിയൂര്‍ മങ്ങര എംസികെ നായര്‍ (റിട്ട. എന്‍ജിനീയര്‍) അന്തരിച്ചു

> **Lead Summary:** **:** മങ്ങര എംസികെ നായര്‍ (റിട്ട. എന്‍ജിനീയര്‍, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, 81 ) അന്തരിച്ചു. ഭാര്യ: വാഴക്കാം പൊയില്‍ കാര്‍ത്ത്യായനി അമ്മ. മക്കള്‍: സ്മിത (യു എസ് എ), സുനില്‍ നായര്‍ (ദുബായ്). മരുമകള്‍: സ്മിത (ദുബായ്). പേരമക്കള്‍: ഇഷാന്‍, അയാന്‍.

## Article Content

**:** മങ്ങര എംസികെ നായര്‍ (റിട്ട. എന്‍ജിനീയര്‍, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, 81 ) അന്തരിച്ചു. ഭാര്യ: വാഴക്കാം പൊയില്‍ കാര്‍ത്ത്യായനി അമ്മ. മക്കള്‍: സ്മിത (യു എസ് എ), സുനില്‍ നായര്‍ (ദുബായ്). മരുമകള്‍: സ്മിത (ദുബായ്). പേരമക്കള്‍: ഇഷാന്‍, അയാന്‍.

സഹോദരങ്ങള്‍: എം.സി ലക്ഷ്മി (റിട്ട. പി ഡബ്ലു ഡി, കോഴിക്കോട്), എം.സി ഇന്ദിര (പൂനൂര്‍), എം.സി ശ്രീനിവാസന്‍ (കോഴിക്കോട്), എം.സി ഉണ്ണികൃഷ്ണന്‍ (പ്രസി. വെള്ളിയുര്‍ കോ ഒപ് സൊസൈറ്റി, റിട്ട ജി എസ് ടീ ഓഫീസര്‍), യേശോധര (അധ്യാപിക, ചിങ്ങപുരം), എം.സി ചന്ദ്രശേഖരന്‍ ( റിട്ട. ഫെഡറല്‍ ബാങ്ക്), പരേതയായ എം.സി ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240495/velliyoor-mangara-mck-nair-retd-eng-passed-away)