---
title: "കരികണ്ടന്‍പാറയിലെ കുരിക്കള്‍ കൊല്ലി ചാത്തന്‍ അന്തരിച്ചു "
english_title: "Chathan died after being kurikkal kolli in Karikandanpara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240560/chathan-died-after-being-kurikkal-kolli-in-karikandanpara"
published_at: "2024-10-06T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670226195aeb5_chathan.jpg"
keywords: []
---

# കരികണ്ടന്‍പാറയിലെ കുരിക്കള്‍ കൊല്ലി ചാത്തന്‍ അന്തരിച്ചു 

> **Lead Summary:** ** കായണ്ണ :** കരികണ്ടന്‍പാറയിലെ കുരിക്കള്‍ കൊല്ലി ചാത്തന്‍ അന്തരിച്ചു. ഭാര്യ: പെണ്ണൂട്ടി. മക്കള്‍: ധര്‍മ്മരാജന്‍, അശോകന്‍ (വയനാട്), ഷൈനി ( പേരാമ്പ്ര താലൂക്ക് ആശുപത്രി).

## Article Content

** കായണ്ണ :** കരികണ്ടന്‍പാറയിലെ കുരിക്കള്‍ കൊല്ലി ചാത്തന്‍ അന്തരിച്ചു. ഭാര്യ: പെണ്ണൂട്ടി. മക്കള്‍: ധര്‍മ്മരാജന്‍, അശോകന്‍ (വയനാട്), ഷൈനി ( പേരാമ്പ്ര താലൂക്ക് ആശുപത്രി).

മരുമക്കള്‍: ശോഭന (എരവട്ടൂര്‍), സുജാത (വയനാട്), ബാലകൃഷ്ണന്‍ (കോടേരിച്ചാല്‍). സഹോദരി: നാരായണി. സഞ്ചയനം തിങ്കളാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240560/chathan-died-after-being-kurikkal-kolli-in-karikandanpara)