---
title: "എരപ്പാംതോട് തെങ്ങുംപള്ളില്‍ ത്രേസ്യാമ്മ അന്തരിച്ചു "
english_title: "Thresyamma passed away in Erapamthod Tengumpalliyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240762/thresyamma-passed-away-in-erapamthod-tengumpalliyil"
published_at: "2024-10-07T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703736e84108_koorachund.jpg"
keywords: []
---

# എരപ്പാംതോട് തെങ്ങുംപള്ളില്‍ ത്രേസ്യാമ്മ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **എരപ്പാംതോട് തെങ്ങുംപള്ളില്‍ ത്രേസ്യാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് 4.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട് : **എരപ്പാംതോട് തെങ്ങുംപള്ളില്‍ ത്രേസ്യാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് 4.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍.

പാലാ പിറവിത്താനം വളനാമറ്റത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ വര്‍ക്കി. മക്കള്‍: ബേബി, ലീലാമ്മ, മാത്യു, ജോസ്, തോമസ്.

മരുമക്കള്‍: ലില്ലി പുത്തന്‍പുരയ്ക്കല്‍, ജോസ് എടത്താഴ (ഓടന്‍തോട്), തങ്കമ്മ എഴുത്താണിക്കുന്നേല്‍, സെല്‍മ വെമ്പാല, ലിസി എടാട്ടുക്കുന്നേല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240762/thresyamma-passed-away-in-erapamthod-tengumpalliyil)