---
title: "നൂറാം വാര്‍ഷികം; സാമ്പത്തിക സമാഹരണത്തിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി "
english_title: "100th Anniversary; The first donation of the fundraiser has been received"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240784/100th-anniversary-the-first-donation-of-the-fundraiser-has-been-received"
published_at: "2024-10-07T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703800304248_v_aup.jpg"
keywords: []
---

# നൂറാം വാര്‍ഷികം; സാമ്പത്തിക സമാഹരണത്തിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികത്തിന്റെ സാമ്പത്തിക സമാഹരണത്തില്‍ ആദ്യ സംഭാവന ഏറ്റുവാങ്ങി. മൂസ ഹാജി ചെരിപ്പേരിയില്‍ നിന്നും ജനറല്‍ കണ്‍വീനര്‍ എ.കെ സുബൈദയാണ് തുക ഏറ്റുവാങ്ങിയത്.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികത്തിന്റെ സാമ്പത്തിക സമാഹരണത്തില്‍ ആദ്യ സംഭാവന ഏറ്റുവാങ്ങി. മൂസ ഹാജി ചെരിപ്പേരിയില്‍ നിന്നും ജനറല്‍ കണ്‍വീനര്‍ എ.കെ സുബൈദയാണ് തുക ഏറ്റുവാങ്ങിയത്.

സലിം മിലാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇബ്രാഹിം കുനിയില്‍, കെ.സി ബാലകൃഷ്ണന്‍, കെ.ബി രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എ.കെ സുബൈദ സ്വാഗതവും ടി.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240784/100th-anniversary-the-first-donation-of-the-fundraiser-has-been-received)