ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു

ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു
Oct 7, 2024 07:08 PM | By DEVARAJ KANNATTY

 പേരാമ്പ്ര : ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ പാലേരിയില്‍ വീടിന് കേടുപാട് സംഭവിച്ചു. പാലേരി കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാന്ദന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്.

ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ശക്തമായ മഴക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായത്. ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. മുന്‍വശത്തെ ഫില്ലറും സമീപത്ത് ഉണ്ടായിരുന്ന ഗ്ലാസ് അക്വേറിയവും തകര്‍ന്നു.

വീട്ടലേക്ക് വൈദ്യുതി എത്തിക്കുന്ന സര്‍വ്വീസ് വയര്‍ അവശിഷ്ടം പോലുമില്ലാതെ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇടിമിന്നലിന് തൊട്ടുമുമ്പുവരെ സദാനന്ദനും സുഹൃത്തും ഈ ഫില്ലറിന് സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇവര്‍ ഇവിടെ നിന്ന് എഴുന്നേറ്റ ഉടനെയാണ് സംഭവം.

The house was damaged by lightning at perambra

Next TV

Related Stories
മുഹമ്മദ് പേരാമ്പ്രയ്ക്ക്  നാടക പ്രതിഭാ പുരസകാരം

Oct 7, 2024 07:58 PM

മുഹമ്മദ് പേരാമ്പ്രയ്ക്ക് നാടക പ്രതിഭാ പുരസകാരം

പ്രശസ്ത സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രയ്ക്ക് പ്രശസ്ത നാടക പ്രവര്‍ത്തകനായിരുന്ന എന്‍. രാധാകൃഷ്ണന്‍ സ്മാരക നാടക പ്രതിഭാ പുരസ്‌ക്കാരം. നടനും...

Read More >>
ബാബുരാജ് അനുസ്മരണപരിപാടി സംഘടിപ്പിച്ചു

Oct 7, 2024 07:03 PM

ബാബുരാജ് അനുസ്മരണപരിപാടി സംഘടിപ്പിച്ചു

മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എംഎസ് ബാബുരാജ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും മാങ്കോസ്റ്റും ക്ലബ്...

Read More >>
    സ്‌കൂള്‍ ലൈബ്രറിയിലേക്ക് അസറ്റ് പേരാമ്പ്രയുടെ പുസ്തക സമര്‍പ്പണം നടന്നു

Oct 7, 2024 06:53 PM

സ്‌കൂള്‍ ലൈബ്രറിയിലേക്ക് അസറ്റ് പേരാമ്പ്രയുടെ പുസ്തക സമര്‍പ്പണം നടന്നു

വെങ്ങപ്പറ്റ ഗവ:ഹൈസ്‌കൂള്‍ ലൈബ്രറിയ്ക്കുള്ള അസറ്റ് പേരാമ്പ്രയുടെ പുസ്തക കിറ്റ് സമര്‍പ്പണവും രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ്സും കൂത്താളി...

Read More >>
ഉജ്ജീവനം പദ്ധതിയില്‍ ധനസഹായം നല്‍കി

Oct 7, 2024 05:12 PM

ഉജ്ജീവനം പദ്ധതിയില്‍ ധനസഹായം നല്‍കി

കുടുംബശ്രീ ജില്ലാമിഷന്‍ ഉജ്ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിട്ടപാറ ഗ്രാമപഞ്ചയത്തില്‍ സംരംഭം തുടങ്ങുന്നതിനു വേണ്ടി...

Read More >>
ചെങ്കൊടി പ്രസ്ഥാനത്തെ നയിക്കാന്‍ ഇനി നഫീസ കൊയിലോത്ത്

Oct 7, 2024 05:07 PM

ചെങ്കൊടി പ്രസ്ഥാനത്തെ നയിക്കാന്‍ ഇനി നഫീസ കൊയിലോത്ത്

പേരാമ്പ്ര സികെജി കോളജില്‍ പഠിക്കുന്ന കാലത്തേ നഫീസ എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു. പിന്നീട് ജനാധിപത്യ...

Read More >>
കുടുബ സംഗമം സംഘടിപ്പിച്ച് കെഎസ്എസ്പിയു ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ്

Oct 7, 2024 03:54 PM

കുടുബ സംഗമം സംഘടിപ്പിച്ച് കെഎസ്എസ്പിയു ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ്

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ് കുടുബ...

Read More >>
Top Stories










News Roundup